അരിത്തവിട് 40 KG
അരിത്തവിടിൽ പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിൽ വിറ്റാമിൻ ഇ, ബി-കോംപ്ലക്സ് എന്നിവയും ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ കന്നുകാലികളുടെ മൊത്തത്തിലുള്ള ആരോഗ്യം
മെച്ചപ്പെടുത്താനും, അവയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും , രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.